August 18, 2025

Kochi News

കൊ​ച്ചി: ഇ​ന്ന​ലെ​വ​രെ ക്ലാ​സി​നു​ള്ളി​ൽ മ​ല​യാ​ള​ത്തി​ലെ ക​ഥ​യും ക​വി​ത​യു​മെ​ല്ലാം പ​ഠി​പ്പി​ച്ചി​രു​ന്ന പ്രീ​ത മി​സ് ചൊ​വ്വാ​ഴ്ച ന​ള​ച​രി​തം ആ​ട്ട​ക്ക​ഥ​യി​ലെ ഹം​സ​മാ​യി ക​ഥ​ക​ളി​വേ​ഷ​മി​ട്ട് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ല്ല​റ​യാ​യി​രു​ന്നി​ല്ല...
കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ പ്ര​തി റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ​യും അ​മ്മ​യു​ടെ​യും, ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ​യും...
കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​ടി​ഐ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി. മ​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് മ​ത​പ​രി​വ​ർ​ത്ത​ന...
കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു​വീ​ണു. പേ​വാ​ർ​ഡി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റാ​ണ് ഇ​ള​കി വീ​ണ​ത്. അ​പ​ക​ട​സ​മ​യം...
കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ണ്ണ​ല ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്1 എ​ന്‍1 സ്ഥി​രീ​ക​രി​ച്ചു. 14 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​നി ബാ​ധി​ത​രു​മാ​ണ്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ...
അങ്കമാലി ∙ വൻ ഗതാഗതക്കുരുക്ക് അങ്കമാലിയിലെ കച്ചവടത്തെ ബാധിക്കുന്നു. ദേശീയപാതയിലും എംസി റോഡിലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്കു പോലും...
കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. ഈ പാലത്തിന് 182...
കൊ​ച്ചി: ഇ​റ്റ​ലി​യി​ലെ വെ​നീ​സ്, നെ​ത​ർ​ല​ൻ​ഡ്സി​ലെ ആം​സ്റ്റ​ർ​ഡാം, സിം​ഗ​പ്പൂ​ർ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യ​റി​യാ​മോ? അ​രി​കി​ലൂ​ടെ സ്വ​ച്ഛ​ന്ദ​മാ​യി ഒ​ഴു​കു​ന്ന ന​ദി​ക​ളാ​ലും ക​നാ​ലു​ക​ളാ​ലും സു​ന്ദ​ര​മാ​യ ഈ ​ന​ഗ​ര​ങ്ങ​ളെ...