August 18, 2025

Kochi News

അങ്കമാലി ∙ എംസി റോഡിന്റെ അങ്കമാലി ഭാഗത്ത് വൻ ഗതാഗതക്കുരുക്ക്. കുരുക്ക് 2 മണിക്കൂറിലേറെ നീണ്ടു. 5 മണിയോടെയാണു തുടങ്ങിയത്. ടൗണിൽ നിന്നു...
കൊച്ചി: സോഷ്യലിസം മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ലെന്നും ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ. ഈ വാക്കുകൾ...
മൂവാറ്റുപുഴ: മരപ്പട്ടിക്കും കുഞ്ഞുങ്ങൾക്കും സ്കൂളിൽ എന്താണ് കാര്യം എന്ന് ചോദിക്കരുത്. കുടിവെള്ള ടാങ്ക് സ്കൂളുകാർക്ക് ആവശ്യമില്ലെങ്കിൽ അതൊരു പ്രസവ മുറിയാക്കിക്കളയാമെന്ന് കരുതി, അത്രതന്നെ. കായനാട്...
കാ​ല​ടി: 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ഹി​ദു​ല്‍ ഇ​സ്ലാം (31), വെ​സ്റ്റ് ബം​ഗാ​ള്‍...
ആ​ലു​വ: ക​ട​യി​ൽ​നി​ന്ന് വെ​ളി​ച്ചെ​ണ്ണ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തോ​ട്ടു​മു​ഖം പാ​ല​ത്തി​ന​ടു​ത്ത്​ പു​ത്ത​ൻ​പു​ര​യി​ൽ ‘ഷാ ​വെ​ജി​റ്റ​ബി​ൾ​സ് ആ​ന്‍റ്​ ഫ്രൂ​ട്‌​സ്’ എ​ന്ന ക​ട​യി​ൽ​നി​ന്ന്​ വെ​ളി​ച്ചെ​ണ്ണ മോ​ഷ്ടി​ച്ച ആ​സാം...
കൊ​ച്ചി: ജ​നു​വ​രി മാ​സം എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കാ​വി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 108000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും...
കൊ​ച്ചി: മ​ല​യാ​ള​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്ക് പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സം​സാ​രി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം....