August 18, 2025

Kochi News

കൊ​ച്ചി: വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ക​ഞ്ചാ​വും എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പും പി​ടി​ച്ചെ​ടു​ത്തു. അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ര​ന​ട​ക്കം മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. 3.06 കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം ന​ഗോ​ൺ സ്വ​ദേ​ശി...
കളമശേരി∙ എച്ച്എംടി ജംക്‌ഷനിലും റോഡിലും വാഹനങ്ങളുടെ പാർക്കിങ്ങിനെച്ചൊല്ലി പൊലീസും കച്ചവടക്കാരും തമ്മിലുള്ള തർക്കം സംഘർഷാവസ്ഥയിലെത്തി. രാവിലെ റോഡരികിൽ ഇരുവശവും പാർക്ക് ചെയ്തിരുന്ന എല്ലാ...
അരൂർ∙ ചന്തിരൂരിൽ ചരക്കിറക്കിയ ശേഷം ബോഡി താഴ്ത്താതെ ഓടിച്ചുപോകുകയായിരുന്ന ടോറസ് ലോറി സമീപത്തെ വൈദ്യുതി ലൈനിൽ കുരുങ്ങി. ലോറി വീണ്ടും മുന്നോട്ടെടുത്തതിനാൽ ഇതിനു...
കൊ​ച്ചി: എ​റ​ണാ​കു​ളം കു​ണ്ട​ന്നൂ​ർ ക​ഫേ ജം​ഗ്ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ അ​പ​ക​ട​യാ​ത്ര. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി മ​ഹേ​ഷ് പെ​ൺ​സു​ഹൃ​ത്ത് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച...
കൊ​ച്ചി: അ​മ്മൂ​മ്മ​യു​ടെ ആ​ൺ​സു​ഹൃ​ത്ത് ല​ഹ​രി​ക്ക​ടി​മ​യാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് കൗ​മാ​ര​ക്കാ​ര​ന്‍റെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ക​ഞ്ചാ​വും മ​ദ്യ​വും ന​ല്‍​കി​യെ​ന്നും എ​തി​ര്‍​ത്ത​പ്പോ​ള്‍ മ​ര്‍​ദി​ച്ചെ​ന്നും 14കാ​ര​നാ​യ ഒ​ൻ​പ​താം...
കൊ​ച്ചി: ഒ​ഡീ​ഷ​യി​ലെ ജ​ലേ​ശ്വ​റി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്കും വൈ​ദി​ക​ർ​ക്കും നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​ബി​സി​ഐ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം...
മൂ​വാ​റ്റു​പു​ഴ: പ​ത്ത്​ വ​യ​സ്സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മു​ൻ അം​ഗ​ത്തെ റി​മാ​ൻ​ഡ്​ ചെ​യ്തു. സൗ​ത്ത് മാ​റാ​ടി ക​ടു​ക്ക​പ്പാ​റ​യി​ൽ...