August 18, 2025

Kochi News

ആ​ലു​വ: പൂ​ട്ട്​ ത​ല്ലി​പ്പൊ​ളി​ച്ച്​ ക​ട​ക്ക​ക​ത്ത്​ ക​യ​റി​യ ക​ള്ള​ൻ അ​ടി​ച്ചു​മാ​റ്റി​യ​ത്​ 30 കു​പ്പി വെ​ളി​​ച്ചെ​ണ്ണ. തോ​ട്ടു​മു​ഖം പാ​ല​ത്തി​ന​ടു​ത്തു​ള്ള അ​യ്യൂ​ബി​ന്‍റെ ക​ട​യി​ൽ​നി​ന്നാ​ണ്​ 600 രൂ​പ വീ​തം...
മൂവാറ്റുപുഴ∙ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബിഎംബിസി നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ കക്കടാശേരി – കാളിയാർ, മൂവാറ്റുപുഴ- തേനി റോഡുകളിൽ ജീവനുകൾ പൊലിയുന്നു. ഇന്നലെ...
കളമശേരി ∙ ഇടപ്പള്ളിക്കും നോർത്ത് കളമശേരിയ്ക്കുമിടയിലായി ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനു ബോധവൽക്കരണ ശ്രമങ്ങളുമായി ആർപിഎഫ് ലെവൽക്രോസുകളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും അനധികൃതമായി റെയിലിനു...
കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ല്‍ ശ്വേ​താ മേ​നോ​നെ​തി​രാ​യ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. കേ​സി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ...
കൊ​ച്ചി: മെ​ട്രോ റെ​യി​ൽ​പ്പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ല​പ്പു​റം ചു​ള്ളി​പ്പാ​റ വീ​രാ​ശേ​രി കു​ഞ്ഞു​മൊ​യ്തീ​ന്‍റെ മ​ക​ൻ നി​സാ​റാ​ണു മ​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട–​എ​സ്എ​ൻ ജം​ഗ്ഷ​ൻ...
കൊ​ച്ചി: ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ കേ​സി​ലെ കു​റ്റ​പ​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ക​ള​മ​ശേ​രി പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും....