രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉഷ്‌ണതരംഗ മുന്നറിയിപ്പ്.
National news
അബ്ദുൾ റഹീമിന്റെ മോചനം; തുടർ നടപടികൾ വേഗത്തിലാക്കും
കോഴിക്കോട്: പതിനെട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനു വേണ്ടി 34 കോടി ദയാധനമാണ് സുമനസ്സുകളുടെ സഹായത്തോടെ സമാഹരിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നിയമസഹായ സമിതി യോഗം ചേർന്ന് വേഗത്തിലാക്കും. ഇന്ത്യൻ എംബസിയെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി സൗദിയിലെ കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായുണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പണം കൈമാറ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നിയമസഹായ സമിതിയുടെ പ്രതീക്ഷ പണം Read More…
ലക്ഷദ്വീപിൽ ഭൂചലനം; തീവ്രത 4.1 രേഖപ്പെടുത്തി
അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.
33 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ
33 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ
കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഓട്ടോ ചാര്‍ജ് 7.66 കോടി രൂപ; ഊബറിന്റെ ചാര്‍ജില്‍ ഞെട്ടി യാത്രക്കാരന്‍
സാധാരണ 62 രൂപയ്ക്കു നടത്തുന്ന യാത്രയ്ക്ക് ഊബര്‍ നല്‍കിയത് 7.66 കോടി രൂപയുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് യാത്രക്കാരനെ കടക്കെണിയിലാക്കിയ സംഭവം. സ്ഥിരമായി 62 രൂപയ്ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തപ്പോഴാണ് ഇത്രയും വലിയ തുകയുടെ ബില്ല് വന്നത്. ദീപക് തെങ്കൂരിയ എന്ന യുവാവിനാണ് ബില്ല് ലഭിച്ചത്. ദീപകിന്റെ സുഹൃത്ത് തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് സംഭവം അറിയിച്ചത്. ദീപകിന്റെ സുഹൃത്ത് പങ്കുവച്ച വിഡിയോയില്‍ ഏഴരക്കോടി രൂപയുടെ ഊബര്‍ ചാര്‍ജിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൃത്യമായി 7,66,83,762 Read More…
മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് വിദ്യാര്‍ത്ഥികള്‍ : വീഡിയോ വൈറല്‍
സ്ഥിരമായി മദ്യപിച്ച് സ്‌കൂളില്‍ എത്തിയിരുന്ന അധ്യാപകനെ ചെരുപ്പ് എറിഞ്ഞ് വിദ്യാര്‍ത്ഥികള്‍.
‘ദ ഗട്ട്ലെസ് ഫുഡി’ ഇനി ഓർമ്മ
പ്രശസ്ത ഫുഡ് ബ്ലോഗറായ ‘ദ ഗട്ട്ലെസ് ഫുഡി’ എന്നറിയപ്പെട്ടിരുന്ന നടാഷ ദിദ്ദീ(50) അന്തരിച്ചു.
കെജ്രിവാളിന്റെ അറസ്റ്റ്: സംഭവിച്ചതെല്ലാം അന്യായം, കേന്ദ്രത്തിൻ്റെ നടപടി ശരിയല്ലെന്ന് ശശി തരൂർ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ.
എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം
രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം.