August 16, 2025

National News

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ന​വ​ജാ​ത​ശി​ശു​വി​നെ കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷ​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ​ഹേ​ശ്വ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ...
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബ​ലേ​ശ്വ​റി​ൽ വൈ​ദി​ക​ർ​ക്കും ക​ന്യാ​സ്ത്രീ​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ത​ങ്ങ​ളെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ബ​ന്ദി​യാ​ക്കി വ​ച്ചെ​ന്നും വൈ​ദി​ക​രെ ആ​ക്ര​മി​ക്കു​ക​യും...
സ്വാതന്ത്ര്യദിനം അടുത്തിരിക്കേ, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പാലിക്കും....
പരിസ്ഥിതി ദുർബലമായ ഉത്തരകാശി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇന്നും തുടരുന്ന കനത്ത മഴ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത്...