
2025-ൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ പൈതൃകത്തെ അഭിമാനത്തോടും ഐക്യത്തോടും കൂടി നമുക്ക് ആദരിക്കാം. 2025 ഓഗസ്റ്റ് 15, വെള്ളിയാഴ്ചയാണ് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7:30 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗം നടത്തും. ഈ ചടങ്ങ് പ്രധാന ചാനലുകളിലെല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യും.
നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഈ സ്വാതന്ത്ര്യദിനത്തിൽ പങ്കുവെക്കാൻ ചില സന്ദേശങ്ങൾ താഴെ നൽകുന്നു:
1. ഓരോ ഇന്ത്യക്കാരനും അഭിമാനവും ഐക്യവും, നമ്മൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തോടുള്ള നന്ദിയും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു.