National news ജാതിക്കൊല; ഉത്തർപ്രദേശിൽ 15 പേർക്ക് ജീവപര്യന്തം ജാതിവെറിയുടെ പേരിൽ ഉത്തർപ്രദേശിലെ മഥുരയിൽ കുഞ്ഞിനെക്കൊന്നവർക്ക് ജീവപര്യന്തം. 15 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷിച്ചത്.