October 28, 2025

Accident

 കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം വാഹനം നി​ര്‍​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റെ പോലീസ് തി​രി​ച്ച​റി​ഞ്ഞു....
ഓ​ട്ടോ​റി​ക്ഷ‌​യി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഷി​കാ​ന്ത്(7) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ...