March 11, 2026

actor & director Carl Weathers

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് (76) അന്തരിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. നീണ്ട 50 വര്‍ഷത്തെ അഭിനയ ജീവിതത്തിൽ...