Suraj Venjaramood
Local news

ന​ട​ൻ സു​രാ​ജ് സ​ഞ്ച​രി​ച്ച കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ സംഭവം;  നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് സ​ഞ്ച​രി​ച്ച കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.