Kidnapping incident in Aluva
Local news

 ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി

 ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി

Vande Bharat
Local news

ആരോ പുകവലിച്ചു: കമ്പാർട്ട്മെന്റിൽ പുക, വന്ദേഭാരത് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു

കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു.

accident
Local news

 കു​ട്ടി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​റി​ന്‍റെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞു 

 കൊ​ച്ചി: ആ​ലു​വ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യെ കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം വാഹനം നി​ര്‍​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റെ പോലീസ് തി​രി​ച്ച​റി​ഞ്ഞു. കാ​ര്‍ ഓ​ടി​ച്ച​ത് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സം​ഭ​വ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി ഷാ​ന്‍ എന്നയാളാണ് പോലീസിന്റെ പി​ടി​യി​ലാ​യത്. കാ​റി​ന്‍റെ ഉ​ട​മ​യാ​യ ര​ജ​നി​യു​ടെ സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്ന് പോലീസ് പ​റ​ഞ്ഞു. നേ​ര​ത്തെ, കാ​ര്‍ ഓ​ടി​ച്ച​ത് ബ​ന്ധു​വാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി പ​റ​ഞ്ഞി​രു​ന്ന​ത്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​നി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കു​ട്ട​മ​ശേ​രി​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ Read More…