Angamaly Chef Field Institute of Hotel Management and Aviation
Local news

ബെറ്റർ കിച്ചൺസ് എവറസ്റ്റ് കുലിനറി ചലൻഞ്ച് സിസൺ 5 ൽ അങ്കമാലി ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷൻ ചാമ്പ്യൻമാരായി.

ബെറ്റർ കിച്ചണും മിനിസ്ട്രി ഓഫ് ടൂറിസം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി പാലാ സെൻ്റ് ജോസഫ്സ് കോളേജിൽ വച്ചാണ് റീജിയണൽ കുലിനറി ചലൻഞ്ച് സംഘടിപ്പിച്ചത്.