kerala news ആശ വർക്കർമാരുടെ പ്രതിഫലം ഉയർത്തി; 31.35 കോടി അനുവദിച്ച് സർക്കാർ ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രഖ്യാപനം.