baby elephant falls into well
Local news

 മ​ല​യാ​റ്റൂ​രി​ല്‍ കു​ട്ടി​യാ​ന കി​ണ​റ്റി​ല്‍ വീ​ണു; സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

മ​ല​യാ​റ്റൂ​രി​ൽ കു​ട്ടി​യാ​ന കി​ണ​റ്റി​ല്‍ വീ​ണു. ഇ​ല്ലി​ത്തോ​ട്ടി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് കു​ട്ടി​യാ​ന വീ​ണ​ത്.