കളമശ്ശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

lok sabha election NDA

കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ ( ഡോ. എം, ലീലാവതി )നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.കളമശ്ശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയിൽ സന്ദർശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര മഹാവിഷ്ണു ക്ഷേത്ര ദർശനത്തോടെയായിരുന്നു മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്.തുടർന്ന് തൃക്കാക്കര സെൻ്റ് മേരീസ് ലെവുക്ക കോൺവെൻ്റ് സന്ദർശിച്ചു.പിന്നീട് കിഴക്കേ കടുങ്ങല്ലൂരിൽ അയോധ്യ […]

പ്രധാനമന്ത്രി ഇന്നും ( ഏപ്രിൽ 14 ഞായർ ) നാളെയും (ഏപ്രിൽ 15 തിങ്കൾ) കൊച്ചിയിൽ..

Prime Minister Narendra Modi

ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു യോഗക്കളിൽ പങ്കെടുക്കുവാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ( ഏപ്രിൽ 14 ഞായർ) രാത്രി കൊച്ചിയിലത്തും.

ആവേശം വിതറി എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹനപര്യടനം

കൊച്ചി- കുങ്കുമ ഹരിത പതാകകളേന്തി ആവേശച്ചിറകിൽ ഭാരത മാതാവിനും ബി ജെ പി ക്കും നരേന്ദ്ര മോദിക്കും മുദ്രാവാക്യം വിളിക്കുന്ന നൂറു കണിക്കിന് പ്രവർ ത്തകരുടെ അകമ്പടിയോടെ തൃക്കാക്കര മണ്ഡലത്തിലെ വാഹന പര്യടനം ചളിക്കവട്ടത്തു നിന്നും ആരംഭിച്ചു. ചളിക്കവട്ടത്തു എൽ ജെപി സംസ്ഥാന പ്രസിഡണ്ട് പി.എച്ച, രാമചന്ദ്രൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.എൻ.കെ. സി സംസ്ഥാന ജന. സെ ക്രട്ടറി എം.എൻ ഗിരി, എൽ ജെപി ജില്ലാ പ്രസിഡണ്ട് ലാലു പി.എം.ബി ജെ പി നേതാക്കളായ എൻ. […]

ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ […]

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു

lok sabha election 2024 nda

അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു, തുറവുങ്കര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.കാഞ്ഞൂർ ,പാറപ്പുറം,മേഖലകളിൽ പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. എൻ. ഡി.എ. നേതാക്കളായ എ. സെന്തിൽ കുമാർ, വിജയൻ നെടുമ്പാശേരി, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുംപടന്ന , സി. സുമേഷ്, കെ.ആർ.റെജി, വേണു നെടുവന്നൂർ,സേതുരാജ് ദേശം, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കും1എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെ.എ […]

കരുമാല്ലൂരും എറണാകുളത്തുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി – മലയാളിയുടെ ജീവിതം സിനിമയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളിക്ക്അമ്മയുടെ മുഖവും മാതൃത്വത്തിന്റെ ഭാവവും നൽകിയത് കവിയൂർ പൊന്നമ്മ എന്ന മഹാ നടിയും..പ്രേംനസീർ മുതൽ പുതുമുഖ നായകന്മാരുടെ വരെ അമ്മയായി മാറിയ അനുഗൃഹീത കലാകാരി. മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ അമ്മയായി മാത്രം 100 ൽ അധികം ചിത്രങ്ങൾ..മലയാളത്തിന്റെ ഈ അമ്മ ഇപ്പോൾ കരുമാല്ലൂർ പുറപ്പിള്ളിക്കാവിനടുത്ത് വിശ്രമ ജീവിതം നയിക്കുന്നു.കവിയൂർ പൊന്നമ്മയെ സന്ദർശിക്കാനും അനുഗ്രഹം തേടാനുമാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ കരുമാല്ലൂരിലെ വീട്ടിലെത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥി […]

നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.

നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.