കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല
Local news

കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു.

കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായ കഫേ കുടുംബശ്രീ ഇനി വേറെ ലെവലില്‍. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു.