Dr Vandhana
Local news

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം; ഹര്‍ജിയില്‍ ഇന്ന് വിധി പറയും

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച് ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്