Jayanthi krishnan
Local news

കേരള ആദായനികുതി വകുപ്പ് മേധാവിയായി ജയന്തി കൃഷ്ണന്‍ ചുതലയേറ്റു

സംസ്ഥാനത്തിന്റെ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണന്‍ ചുമതലയേറ്റു. 1988 ബാച്ച് ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ് ജയന്തി കൃഷ്ണന്‍.