Hibi Eden MP
Local news

 ബിസിനസ്‌ ടു ബിസിനസ് മീറ്റ്  ഫെബ്രുവരി 27 ന് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും

ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും  ആത്മയും സംയുക്തമായി ഫെബ്രുവരി 27ന് രാവിലെ 9 മുതൽ കലൂർ ഗോകുലം   ഹോട്ടലിൽ   സംഘടിപ്പിക്കുന്ന ബിസിനസ്‌ ടു ബിസിനസ് മീറ്റിന്റെ  ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിക്കും.