lok sabha election
kerala news

ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 12 ഡി ഫോറത്തിലുള്ള അപേക്ഷ ഇവരില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം ഭിന്നശേഷിത്വമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്താല്‍ മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കൂ. അതുകൊണ്ടു തന്നെ അര്‍ഹതയില്ലാത്തവര്‍ക്ക് പോസ്റ്റല്‍ Read More…

Temperature rise in kerala
kerala news

ചൂട് കഠിനം;12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തിങ്കളാഴ്ച വരെ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൊല്ലം,പാലക്കാട് ജില്ലകളിലും, 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും, 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ Read More…

Lok sabha election 24
kerala news

പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമെന്ന് ഉറപ്പാക്കും – ജില്ല കലക്ടര്‍

തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ അടിസ്ഥാനശിലകളായ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍സൗഹൃദമാക്കി അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ഇതുസാധ്യമാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും അറിയിച്ചു. എവിടെയൊക്കെയാണ് പോളിംഗ് ബൂത്തുകള്‍, എന്തൊക്കയാണ് സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എവിടെ തുടങ്ങിയവ വ്യക്തമാക്കുന്ന അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം; ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍. അക്ഷരങ്ങള്‍ക്ക് നിശ്ചിത വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. തത്സ്ഥിതി നിലനിറുത്തിയാകണം പ്രവര്‍ത്തനം. Read More…

Lok sabha election-2024
kerala news

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതു നിരീക്ഷകർ  *അവലോകന യോഗം ചേർന്നു 

എറണാകുളം: ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ജനറൽ ഒബ്സർവർമാർ. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കിയ ഒരുക്കങ്ങൾ വിലയിരുത്തിയത്.  തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കണമെന്ന് ഒബ്സർവർമാർ നിർദേശിച്ചു. ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കണമെന്നും സമൂഹമാധ്യമങ്ങൾ കൃത്യമായി  വീക്ഷിക്കണമെന്നും  നിർദ്ദേശിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിരവധി സ്വീപ്പ്  പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണങ്ങൾക്കും മറ്റുമായി സ്ഥാനാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ചെലവ് വിവര കണക്കുകൾ നിരീക്ഷിക്കുന്ന കമ്മിറ്റികൾ Read More…

Lok sabha election 2024
kerala news Local news Politics

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ  ഇതുവരെ ലഭിച്ചു. ഇന്ന് (വെള്ളി) നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 22, ആറ്റിങ്ങൽ Read More…

Varshangalkku Shesham
Entertainment

‘വർഷങ്ങൾക്കു ശേഷം’  സെറ്റിലെ വിശേഷങ്ങളുമായി താരങ്ങൾ

   ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളും മറ്റും പങ്കുവെക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ഷൈൻ ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയുമെന്നും അതിനൊക്കെ തക്കതായ മറുപടികൾ കൊടുക്കുമെന്നും ധ്യാൻ പറയുന്നു. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ Read More…

Padmaja Venugopal
kerala news Politics

എൻ.ഡി.എ മഹിളാ സമ്മേളനം-ഏപ്രിൽ 6 ശനി പദ്മജ വേണുഗോപാൽ ഉദഘാടനം ചെയ്യും.

കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.എറണാകുളം ടൗൺ ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം എൻ.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പടെയുള്ള എം.ഡി.എ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.

Lok Sabha election
kerala news

പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും  ആധുനിക സൗജന്യ ചികിത്സ ഉറപ്പാക്കും : ജില്ലാ കളക്ടര്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെ    ഏതെങ്കിലും തരത്തിലുള്ള വൈദ്യസഹായം  പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായി വന്നാല്‍   ആധുനികരീതിയിലുള്ള  സൗജന്യചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജിനെ തിരഞ്ഞെടുപ്പ് ജീവനക്കാരുടെ ചികിത്സ സംബന്ധിച്ച ജില്ലാ നോഡല്‍ ഓഫീസറായി നിയമിച്ചു. ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആശുപത്രികളില്‍  പോളിങ് ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമുള്ള സൗജന്യ ചികിത്സാ ക്രമീകരണങ്ങള്‍ നോഡല്‍ Read More…

goibibo brand ambassador
Entertainment kerala news

നടന്‍ ജയറാമും കാളിദാസും ഗോഇബിബോ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന്‍ ജയറാമിനെയും മകന്‍ കാളിദാസിനെയും ഉള്‍പ്പെടുത്തി. ഊര്‍ജ്ജസ്വലരായ ഈ പിതാ- പുത്ര ജോഡികളെ താരങ്ങളാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ ഡിജിറ്റല്‍ ഫിലിമും  പുറത്തിറക്കി.  വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കാംപെയിന്‍ ഹോട്ടല്‍, ഡിസ്‌കൌണ്ട് കൂടാതെ ് ഇടപാടുകാര്‍ക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.