Local news മില്ലറ്റ് വർഷത്തിന് യോജിച്ച യന്ത്രങ്ങൾ എക്സ്പോയിൽ മില്ലറ്റ് വർഷമായ 2024നു യോജിച്ച മെഷിനുകളാണ് മെഷിനറി എക്സ്പോയിൽ കെ എം എസ് ഇന്ഡസ്ട്രീസിന്റെ സ്റ്റാളിൽ ശ്രദ്ധേയം.