sexual harassment
Local news

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ബാ​ലി​കയെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​; കേ​സി​ൽ പ്ര​തി​ക്ക് 14 വ​ർ​ഷം ക​ഠി​ന ത​ട​വ്‌

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ബാ​ലി​ക​ക്ക് മി​ഠാ​യി​യും മൊ​ബൈ​ൽ​ഫോ​ണും ന​ൽ​കി വ​ശീ​ക​രി​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യെ 14 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 57,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.