kerala news അതിരപ്പിള്ളിയില്‍ മദ്യം നൽകി പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു വനിതാദിനമായ വെള്ളിയാഴ്ച അതിരപ്പിള്ളി ആദിവാസി ഊരില്‍ മദ്യം നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.