പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Tag: narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്: വേദിയിൽ പത്മജ വേണുഗോപാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുന്നംകുളത്ത് എത്തി. പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് രാവിലെ 11.15ഓടെയാണ് അദ്ദേഹം എത്തിയത്. ഹെലികോപ്റ്ററിൽ എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയ മോദി, റോഡുമാർഗമാണ് പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത് ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ്. ഇവിടുത്തെ ബി.ജെ. പി. സ്ഥാനാർഥി ടി.എൻ.സരസുവാണ്. പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, ദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും Read More…
മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും
രാജ്യം ഉറ്റുനോക്കുന്ന പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് വരുന്നു. എ
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ.
തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ മാർച്ച് ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.
പ്രധാനമന്ത്രി തലസ്ഥാനത്തെത്തി; നിർണായക പ്രഖ്യാപനത്തിനായി വി.എസ്.എസ്.സിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനതപുരത്ത് എത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രി വിമാനമിറങ്ങി.
നരേന്ദ്രമോദി യുഎഇയിലേക്ക്; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും
ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന ‘അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം.