kerala news Local news

ബസും കാറും കൂട്ടിയിടിച്ചു 3പേർക്ക് പരുക്കേറ്റു.

പാലാ . സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ​ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.

Jos.K.Mani
kerala news News Politics

കുഞ്ഞുമാണിക്ക് ഇത് കന്നി വോട്ട്:ജോസ്.കെ.മാണി എം.പിമാതാവിനോടും കുടുംബാംഗങ്ങളുമൊത്ത് വോട്ട് ചെയ്തു.

: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് ‘ കെ.മാണി എം.പി മാതാവ് കുട്ടിയമ്മയോടും കുടുംബാംഗങ്ങളോടും ഒപ്പം പാലാ സെ.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ എത്തി രാവിലെ വോട്ട് രേഖപ്പെടുത്തി.

Mar Sliewa Cancer Care and Research Center
kerala news

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു.

മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു.

19-year-old man to death in lodge
Local news

 ലോഡ്ജില്‍ 19-കാരനെ കുത്തിക്കൊന്ന പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

പാലാ : ലോഡ്ജിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.

Death
kerala news

പാലാ പുലിയന്നൂർ ബൈപ്പാസിൽ അപകടത്തിൽ സെൻ്റ് തോമസ് കോളേജ് ബി.കോം വിദ്യാർത്ഥി മരണമടഞ്ഞു.

പാലാ പുലിയന്നൂർ ബൈപ്പാസിൽ അപകടത്തിൽ സെൻ്റ് തോമസ് കോളേജ് ബി.കോം വിദ്യാർത്ഥി മരണമടഞ്ഞു.

Entertainment

സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.

സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും.

Mar Sleeve institute of health science & research
kerala news

മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം നടത്തി.

ചികിത്സയ്ക്ക് ഒപ്പം അധ്യാപനം, ഗവേഷണം എന്നിവ കൂടി നടത്തുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ മെഡിക്കൽ കോളജ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.