കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം.
Tag: Palakkad
ഉഷ്ണതരംഗ മുന്നറിയിപ്പ്: പാലക്കാട്ട് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ തുടരുമെന്ന് അറിയിച്ച് കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വിഭാഗം പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ഉഷ്ണ തരംഗ മുന്നറിയിപ്പ് ആലപ്പുഴയിലും കോഴിക്കോട്ടും നൽകി. ഇന്നു മുതൽ വ്യാഴാഴ്ച്ച വരെ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ ഓറഞ്ച് അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. മഞ്ഞ അലർട്ട് ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലും നൽകിയിട്ടുണ്ട്.
സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു
പരീക്ഷണ ഓട്ടം വിജയകരം: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാട്–ബെംഗളൂരു സർവീസ് നടത്തി
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിലൂടെ ലക്ഷ്യമാക്കുന്നത് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണ്. കോയമ്പത്തൂരില്‍ നിന്നു രാവിലെ എട്ടിന് പുറപ്പെട്ട ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ 11.05നെത്തുകയും, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ 11.25നെത്തിയ ട്രെയിൻ 11.50നു Read More…
പാലക്കാട് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു
കനത്ത ചൂടിൽ പാലക്കാട് വെന്തുരുകുന്നതിനിടെ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്ട്
ഇന്ന് പാലക്കാട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തും. കേരളത്തിലേയ്ക്ക് ഒരാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാം വരവാണ് ഇത്.
പാലക്കാട് നിയന്ത്രണം വിട്ട ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി അപകടം
പാലക്കാട് തച്ചമ്പാറയിൽ ലോറി നിയന്ത്രണം വിട്ട് വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേർന്നാണ് സംഭവം.
100 കുടുംബങ്ങള്‍ക്ക് സൗജന്യമായി നിർമിച്ച വീട് കൈമാറി ഗൃഹശോഭ പദ്ധതി
പിഎന്‍സി മേനോനും ശോഭാ മേനോനും ചേര്‍ന്ന് 1994-ല്‍ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നിർധനകുടുംബങ്ങൾക്കായി നിർമിച്ച 100 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു.
ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് കനക്കും
ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് കനക്കും