തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോര്‍ജ്.
Tag: PC George
പിസി ജോര്‍ജ് ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ ധീരമായി പോരാടിയ ആളെന്ന് വി മുരളീധരന്‍; കേരളത്തില്‍ നിന്ന് അഞ്ച് എംപിമാര്‍ ബിജെപിക്കുണ്ടാകുമെന്ന് പിസി ജോര്‍ജ്
ഡല്‍ഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എയും കേരള ജനപക്ഷം ചെയര്‍മാനുമായ പിസി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച് ഷോണ്‍ ജോര്‍ജ് അടക്കമുള്ള ജനപക്ഷം നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പക്ഷപാതത്തിനെതിരെ ധീരമായി പോരാടിയ ആളാണ് പിസി ജോര്‍ജ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ സൂചിപ്പിച്ചു. പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം ബിജെപിയില്‍ ചേര്‍ന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് നല്‍കുന്നതെന്നും Read More…