സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ മുന്നറിയിപ്പ്
rain
തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി കേരളത്തിൽ വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,...
ഫെബ്രുവരി മുതൽ മഴ കാത്തിരിക്കുകയാണ് കേരളം . ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം.