The murder of a veterinary college student
Local news

വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയാണ് എസ്എഫ്‌ഐ എന്ന് ഷോണ്‍

വെറ്ററിനെറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ നല്ല ശതമാനം ക്യാമ്പസുകളിലും നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ക്കഥ മാത്രമാണെന്നും അഡ്വ. ഷോണ്‍ ജോര്‍ജ്.