milma
kerala news

ച​ർ​ച്ച വി​ജ​യം; മി​ൽ​മ സ​മ​രം പി​ൻ​വ​ലി​ച്ചു

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​രം പി​ൻ​വ​ലി​ച്ചു.

K surendran
kerala news Politics

സജിയുടെ കടന്നു വരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആവട്ടെ: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ Read More…

summer
kerala news

ഗാ​ര്‍​ഹി­​ക ഉ­​പ­​യോ­​ക്താ​ക്ക­​ളെ മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണം ബാ­​ധി­​ക്കി­​ല്ല: ­വൈദ്യുതമ​ന്ത്രി കെ. കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി

തി­​രു­​വ­​ന­​ന്ത­​പു​രം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാർഡ് ഉയരത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഗു­​ണം കി­​ട്ടി­​ത്തു­​ട­​ങ്ങി­​യെ­​ന്ന് പറഞ്ഞ് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. 200 മെ­​ഗാ­​വാ­​ട്ട് ഉ­​പ­​യോ­​ഗമാണ് ഒ­​രൊ­​റ്റ ദി​വ­​സം കൊ­​ണ്ട് കു­​റ­​ഞ്ഞതെ­​ന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം മണ്ണാർക്കാട് മേഖലയിൽ ഉപയോഗപ്രദമായി. നി­​യ­​ന്ത്ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തു­​ന്ന­​ത് രാ​ത്രിയിൽ പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന വ​ന്‍​കി­​ട വ്യ­​വ­​സാ­​യ­​ങ്ങ­​ളി­​ലാ­​ണ്. വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​മു­​ള്ള­​ത് 10 മു­​ത​ല്‍ 15 മി­​നി­​റ്റ് വ­​രെ മാ­​ത്ര­​മാ­​ണ്. ഗാർഹിക ഉപഭോക്‌താക്കളെ ഇത് ബാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി താനും ഇതിന്‍റെ ഭാഗമായി വൈദ്യുതി Read More…

kerala news

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ജൂൺ 4 ന് ആദ്യ യാത്ര 

കൊച്ചി: ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് Read More…

International news News

യുഎഇയിൽ മഴ കനക്കുന്നു; ഇന്നും വിമാനങ്ങൾ റദ്ദാക്കി, ചില വിമാനങ്ങൾക്ക് സമയമാറ്റം

മഴ തുടരുന്നതിനാൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ‌്‌പെെസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.യുഎഇയിൽ മഴ കനക്കുന്നു; തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കിവെെകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ Read More…