December 3, 2025

thrissur pooram 2024

തൃശൂർപൂരത്തിന് പരിസമാപ്ത കുറിച്ചുകൊണ്ട് പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്നാണ് ഉപചാരം ചൊല്ലിയത്....
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൽ സംഭവിച്ച പ്രതിസന്ധിയിൽ പരിശോധന സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.രാജൻ. പൊലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല....
തൃ​ശൂ​ര്‍: ഒ​രു വ​ര്‍​ഷമായുള്ള സ്വപ്നങ്ങൾക്ക് വിരാമമിട്ട് ഇന്ന് തൃശ്ശൂർ പൂരം. ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും പു​രു​ഷാ​രം നി​റ​യും. കൊ​ട്ടും​കു​ര​വ​യു​മാ​യി...
തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറുമ്പോൾ ഇന്ന് ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു. വർണക്കുടകൾ, പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ തുടങ്ങി കരിവീരന്മാരുടെയും ഗജരാജന്മാരുടെയും സൗന്ദര്യത്തിന്...
തൃ​ശൂ​ര്‍: ഇ​ന്നു വ​ട​ക്കു​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്തു തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ടി​ന് തു​ട​ക്ക​മാ​കും. രാത്രി ഏഴിന് വെ​ടി​ക്കെ​ട്ടി​ന് ആ​ദ്യം തി​രി കൊ​ളു​ത്തുക...