കേരളീയരില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാൻ സാധിച്ചുവെന്ന് രാഹുൽ ഗാന്ധി.
Tag: wayanad
രാഹുൽ ഗാന്ധി കേരളത്തിലെത്തി: ബത്തേരിയിൽ ആദ്യ റോഡ് ഷോ
ബത്തേരി: പ്രചാരണത്തിനായി വായനാട്ടിലെത്തി വയനാട് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധി. രാവിലെ പത്ത് മണിയോടെ രാഹുൽ തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് എത്തിച്ചേർന്നത്. തുടന്ന് കാത്തുനിന്നിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. പ്രദേശവാസികളെയും തോട്ടംതൊഴിലാളികളെയും സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ബത്തേരിയിൽ. തുറന്ന കാറിലാണ് അദ്ദേഹം തൻ്റെ റോഡ് ഷോ നടത്തിയത്. പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും തുടർന്ന് റോഡ് ഷോ നടത്തുന്നതായിരിക്കും. Read More…
വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും റിമാൻഡിൽ
വയനാട് പനമരത്തുനിന്ന് 14 വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ.
വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
വയനാട് ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തുമെന്ന് പോലീസ്.
സിദ്ധാര്‍ഥനെ ആക്രമിച്ച വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ മർദനമേറ്റ വിദ്യാർഥി മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സര്‍വകലാശാല.