kerala news മാനന്തവാടിയിലെത്തിയത് ഹാസനില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ കാട്ടാന; റൂട്ട് മാപ്പ് മാനന്തവാടി നഗരത്തെ കഴിഞ്ഞ കുറെ മണിക്കൂറുകളായി മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.