തിരുവനന്തപുരം: തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോര്‍ജ്. എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും ചിലര്‍ അകത്താകുമെന്നും പി.സി പറഞ്ഞു. തന്റെ മകന് കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പി.സി കൂട്ടിച്ചേർത്തു.
Related Articles
കോഴിക്കോട് അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
Posted on Author admin
കോഴിക്കോട് അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
Posted on Author Web Editor
കൊച്ചി: ദിവസങ്ങൾ നീണ്ട കുതിപ്പിനൊടുവില്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 54,120 രൂപയായി. ഒരു ഗ്രാമിന്റെ വില 6765 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയായിരുന്നു. ഇതുനു പിന്നാലെയായി ഇടിവ് രേഖപ്പെടുത്തിയത്.
റേഷൻ പ്രതിസന്ധി; പുതിയ സെർവറിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു
Posted on Author admin
സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം.