Election Commission
National news

 കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം വേ​ണ്ട: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കു​ട്ടി​ക​ളെഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളോ​ട് ആവശ്യപ്പെട്ട്  തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ല്‍ പി​ടി​ക്കു​ക, വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു പോ​കു​ക, റാ​ലി​ക​ള്‍ ന​ട​ത്തു​ക തു​ട​ങ്ങി​യ ഉ​ള്‍​പ്പെ​ടെ ഒ​രു ത​ര​ത്തി​ലും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. ഇ​ത് വ്യ​ക്ത​മാ​ക്കി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ ക​ത്ത​യ​ച്ചു. ഏ​തെ​ങ്കി​ലും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ല്‍ അ​തൊ​രു ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കു​ക​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *