Patriarch Bawa
Local news

പാത്രിയർക്കീസ് ബാവയെ ബി ജെ പി നേതാക്കൾ സന്ദർശിച്ചു.

കൊച്ചി -ഭാരതസന്ദർശനത്തിനായി എത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രം ദ്വീതിയൻ പാത്രിയർക്കിസ് ബാവയെ ബി ജെ പി എറണാകുളം ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്.ഷൈജു, ജില്ലാജന.സെക്രട്ടറി അഡ്വ. എസ് സജി, ജില്ലാ ട്രഷറർ ശ്രീകുട്ടൻ തുണ്ടത്തിൽ, കോലഞ്ചേരി മണ്ഡലം പ്രസിഡൻ്റ് അഖിൽ ഒ.എം, മണ്ഡലം സെക്രട്ടറി നൈസൺ ജോൺ എന്നിവർ പുത്തൻകുരിശ് മലേക്കുറിശ് ദയറയിൽ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *