ലോക കാൻസർ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ അങ്കമാലി പ്രത്യേക കാൻസർ സ്‌ക്രീനിംഗ് പാക്കേജ് അവതരിപ്പിച്ചു. കാന്‍സര്‍ രോഗനിര്‍ണയത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്‌ക്രീനിംഗ് പാക്കേജുകള്‍ 599 രൂപ മുതല്‍ ആരംഭിക്കുന്നു. 2024 ഫെബ്രുവരി 29 വരെ പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 9895709301.
