C N ഗ്ലോബൽ മൂവീസ് സിനിമാസിന്റെ ബാനറിൽ ലിസി കെ ഫെർണാഡെസ് നിർമ്മിച്ച് സൂപ്പർ ഹിറ്റ് വിനീത് ശ്രീനിവാസൻ ചിത്രം ഒരു സെക്കന്റ് ക്ലാസ്സ് യാത്രക്ക് ശേക്ഷം സംവിധായകൻ റെജിസ് ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രിൽ 11 ന് ആരംഭിക്കും. പാലാ, ഈരാറ്റുപേട്ട എന്നിവയാണ് പ്രധാനലൊക്കേഷനുകൾ. പ്രമുഖതാരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന് രണ്ടുമെയിൻ വീടുകൾ ( ലൊക്കേഷൻ ആവശ്യമുണ്ട് ) ഒരു പഴയ തറവാട് വീട്. ആ വീട്ടിൽ നിന്നും അടുത്ത വീടും ആ വീട്ടിലുള്ളവരെ കാണത്തക്കവിധം ഒരു വലിയ രണ്ടുനില വീട്. ( അമേരിക്കക്കാരന്റെ വീട് ) ഈ അടുത്തൊന്നും വേറൊരു വീടും പാടില്ല എന്നത് കഥയിൽ പ്രധാനപ്പെട്ടതാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ സമീപപ്രദേശങ്ങളിൽ മേൽപറഞ്ഞ സാദൃശ്യമുള്ള വീടുകൾ ആരുടെയെങ്കിലും പരിചയത്തിൽ ഉണ്ടെകിൽ ഞങ്ങളുടെ ഫിലിം കോർഡിനേറ്റർ ജോർജ് ജോസഫ് അടിവാരവുമായി ബന്ധപ്പെടുക :മൊബൈൽ 9446200541
Related Articles
മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
Posted on Author Web Editor
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ സൂപ്പര്‍ താരം പ്രഭാസ് ജോയിന്‍ ചെയ്തു.
ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം
Posted on Author Web admin
റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്.
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’
Posted on Author admin
മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മൽ ബോയ്സ്’