Former student arrested for stabbing teacher
Local news

 കോഴിക്കോട് എൻഐടിയിൽ അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ 

കോഴിക്കോട് എൻഐടിയിൽ അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റത് സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ്.കുത്തിയത് പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ്. അക്രമത്തിന് കാരണമാക്കിയത് സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് എന്ന് കുറ്റക്കാരൻ വ്യക്തമാക്കി.

ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശിയായ വിനോദ് കുമാർ പൊലീസ് ഉടൻ തന്നെ പിടിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപകനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *