പാലാ പുലിയന്നൂർ ബൈപ്പാസിൽ അപകടത്തിൽ സെൻ്റ് തോമസ് കോളേജ് ബി.കോം വിദ്യാർത്ഥി മരണമടഞ്ഞു. പാലാ വെള്ളിയേപ്പള്ളി മണ്ണാ പറമ്പിൽ അമൽ ഷാജി ആണ് മരിച്ചത്.കാറിന് പിറകിൽ ഇടിച്ച് നിയന്ത്രണം വിട്ടു വീണ അമലിൻ്റെ ദേഹത്തു കൂടി എതിർ ദിശയിൽ വന്ന ബസ്സിൻ്റെ അടിയിൽപ്പെടുകയായിരുന്നു.തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ അപകടം നടക്കുന്നത്.
Related Articles
യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവം: ഗവർണറുടെ തീരുമാനം ഇന്ന്
സംസ്ഥാനത്ത് സർവകലാശാലകളിൽ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തിൽ ചാൻസലർകൂടിയായ ഗവർണറുടെ തീരുമാനം ഇന്ന്.
കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്ട്രോള് റൂം ആരംഭിക്കും
നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് വർധിപ്പിച്ചു
കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്മാന് മജ്നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ Read More…