കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി ജെപി യുടെ മുഴുവൻ സമയ കാൾ സെന്റർ ആരംഭിച്ചു.
ബി ജെ പി ജില്ലാ ഓഫീസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണൻ കാൾ സെന്റർ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു മുഖ്യപ്രഭാഷണം നടത്തി.