M.K.Kannan
News Politics

 ക­​രു­​വ­​ന്നൂ­​രി​ല്‍ ഇ.­​ഡി. രാ­​ഷ്ട്രീ­​യ​ വി­​രോ­​ധം തീ​ര്‍­​ക്കു​കയാണെന്ന് എം.​കെ.​ക­​ണ്ണ​ന്‍

തൃ­​ശൂ​ര്‍: ഇ.ഡി. സി.പി.എമ്മിനെതിരെ ക­​രു­​വ­​ന്നൂ​രിൽ നീ­​ക്കം ന­​ട­​ത്തുകയാണെന്ന് ­​സി.പി­​.എം. നേ­​താ​വും കേ­​ര­​ള ബാ­​ങ്ക് വൈ­​സ് പ്ര­​സി­​ഡ​ന്‍റു​മാ­​യ എം.​കെ.​ക​ണ്ണ​ന്‍. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ ക​ണ്ണ​ന്‍ പറഞ്ഞത് ഇ­​.ഡി. രാ­​ഷ്ട്രീ­​യ ​വി­​രോ­​ധം തീ​ര്‍­​ക്കു­​ക­​യാ­​ണെ​ന്നാണ്. ഇ.ഡിയുടെ നീക്കം തെ­​ര­​ഞ്ഞെ­​ടു­​പ്പ് മു­​ന്നി​ല്‍­​ക്ക­​ണ്ടാ­​ണ്. സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അ­​റ­​സ്റ്റ് ഉ­​ണ്ടാ­​യാ​ല്‍ നേ­​രി­​ടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രിയെ പിടിച്ചുകൊണ്ടുപോയിട്ട് എത്ര ദിവസമായെന്ന് ചോദിച്ച എം.കെ. കണ്ണൻ ഏ­​കാ­​ധി­​പ­​ത്യ ന­​ട­​പ­​ടി­​ക­​ളാ­​ണ് ഇ­​പ്പോ​ള്‍ ന­​ട­​ക്കു­​ന്ന​തെന്നും പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *