കൊച്ചി: ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന് ജയറാമിനെയും മകന് കാളിദാസിനെയും ഉള്‍പ്പെടുത്തി. ഊര്‍ജ്ജസ്വലരായ ഈ പിതാ- പുത്ര ജോഡികളെ താരങ്ങളാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ ഡിജിറ്റല്‍ ഫിലിമും പുറത്തിറക്കി. വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കാംപെയിന് ഹോട്ടല്‍, ഡിസ്കൌണ്ട് കൂടാതെ ് ഇടപാടുകാര്‍ക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.
Related Articles
ജെസ്ന തിരോധാനക്കേസിൽ സി.ബി.ഐ. റിപ്പോർട്ട് തള്ളണമെന്ന പിതാവിന്റെ ഹർജി ഇന്ന് കോടതിയിൽ
ഇന്ന് സി.ബി.ഐ. ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന തീരുമാനത്തിനെതിരെ പിതാവ് ജയിംസ് സമർപ്പിച്ച തടസഹർജി കോടതി പരിഗണിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത്: വേദിയിൽ പത്മജ വേണുഗോപാൽ, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കുന്നംകുളത്ത് എത്തി. പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് രാവിലെ 11.15ഓടെയാണ് അദ്ദേഹം എത്തിയത്. ഹെലികോപ്റ്ററിൽ എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയ മോദി, റോഡുമാർഗമാണ് പൊതുസമ്മേളന വേദിയിലേക്ക് എത്തിയത്. പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത് ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ്. ഇവിടുത്തെ ബി.ജെ. പി. സ്ഥാനാർഥി ടി.എൻ.സരസുവാണ്. പത്മജ വേണുഗോപാൽ, സുരേഷ് ഗോപി, ദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മോദി ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും Read More…
മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും
മോൻസൺ മാവുങ്കൽ പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാർ ഇഡിക്ക് മുമ്പാകെ ഹാജരാകും.