അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു, തുറവുങ്കര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.കാഞ്ഞൂർ ,പാറപ്പുറം,
മേഖലകളിൽ പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. എൻ. ഡി.എ. നേതാക്കളായ എ. സെന്തിൽ കുമാർ, വിജയൻ നെടുമ്പാശേരി, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുംപടന്ന , സി. സുമേഷ്, കെ.ആർ.റെജി, വേണു നെടുവന്നൂർ,സേതുരാജ് ദേശം, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കും
1എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെ.എ ഉണ്ണികൃഷ്ണൻ തുറവുങ്കര യിൽ വോട്ട് അഭ്യർത്ഥിക്കുന്നു