തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാർഡ് ഉയരത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ ഗുണം കിട്ടിത്തുടങ്ങിയെന്ന് പറഞ്ഞ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 200 മെഗാവാട്ട് ഉപയോഗമാണ് ഒരൊറ്റ ദിവസം കൊണ്ട് കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം മണ്ണാർക്കാട് മേഖലയിൽ ഉപയോഗപ്രദമായി. നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് രാത്രിയിൽ പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായങ്ങളിലാണ്. വൈദ്യുതി നിയന്ത്രണമുള്ളത് 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ്. ഗാർഹിക ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി താനും ഇതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചെന്നു കൂട്ടിച്ചേർത്തു.
Related Articles
പി സി ജോർജിനു ഉജ്ജ്വല സ്വീകരണം.
Posted on Author admin
ബി ജെ പി അംഗത്വം സ്വീകരിച്ഛ് പൂഞ്ഞാറിൽ എത്തിയ പി സി ജോർജിനും, മകൻ ഷോൺ ജോർജിനും ബി ജെ പി പ്രവർത്തകരുടെ വരവേൽപ്പ്.
ഹൈബിയെ ഹൃദയത്തിലേറ്റി വോട്ടർമാർ
Posted on Author Web Editor
എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ സ്വീകരണ ചടങ്ങുകളിലാണ് ഇന്നലെ പങ്കെടുത്തത്.
കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര് അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി
Posted on Author Web Editor
കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര് അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു.