ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. ഇന്ന് പവന് വർധിച്ചത് 240 രൂപയാണ്. ഇതോടെ പവന് 53080 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് കൂടിയത് 20 രൂപയാണ്. സ്വർണ്ണവില ഏപ്രിലിൽ ഒരുപാട് റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ വർദ്ധനവ് ഉണ്ടാക്കിയിരിക്കുകയാണ് സ്വർണ്ണത്തിൻ്റെ ഈ വില വർദ്ധനവ്.
Related Articles
അതിരപ്പിള്ളിയില്‍ മദ്യം നൽകി പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു
വനിതാദിനമായ വെള്ളിയാഴ്ച അതിരപ്പിള്ളി ആദിവാസി ഊരില്‍ മദ്യം നൽകി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു.
പരീക്ഷണ ഓട്ടം വിജയകരം: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാട്–ബെംഗളൂരു സർവീസ് നടത്തി
പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം വിജയകരം. പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. ഇതിലൂടെ ലക്ഷ്യമാക്കുന്നത് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണ്. കോയമ്പത്തൂരില്‍ നിന്നു രാവിലെ എട്ടിന് പുറപ്പെട്ട ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ 11.05നെത്തുകയും, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ 11.25നെത്തിയ ട്രെയിൻ 11.50നു Read More…