തൊഴിൽമേള
Local news

കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

ഫെബ്രുവരി മൂന്നിന് നടക്കുന്ന തൊഴിൽമേളയിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തൊഴിൽ ചെയ്യാൻ അവസരം മേളയിലൂടെ ലഭിക്കും. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മേളയിൽ അവസരങ്ങൾ ലഭ്യമാണ്. അസാപ് കോഴ്സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. https://link.asapcsp.in/ekmjobfair എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്. ഫോൺ : 9778598336

Leave a Reply

Your email address will not be published. Required fields are marked *