എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള (34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയെടുത്തിട്ടുണ്ട്. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.
Related Articles
അഭിമന്യുവിന്റെ കേസ്സ് അട്ടിമറിച്ചത്പോലെ സിദ്ധാർഥിന്റെ കൊലപാതക കേസ്സും അട്ടിമറിക്കും – അഡ്വ. ടി.പി. സിന്ധുമോൾ
Posted on Author admin
അഭിമന്യുവിന്റെ കേസ്സ് അട്ടിമറിച്ചത്പോലെ സിദ്ധാർഥിന്റെ കൊലപാതക കേസ്സും അട്ടിമറിക്കും – അഡ്വ. ടി.പി. സിന്ധുമോൾ
പ്രചാരണത്തിന് വിശ്രമം നൽകി ഹൈബി ഈഡൻ
Posted on Author Web Editor
ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു.
ലോകസഭ തിരഞ്ഞെടുപ്പ് കേരളത്തിലും മോദി അനുകൂലികളും വിരുദ്ധരും തമ്മിൽ – എം.ടി. രമേശ്
Posted on Author admin
നരേന്ദ്രമോദി സർക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കുവാൻ പോകുന്നതെന്നും ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു.