പാലാ . കെ എസ് ആർടിസി ബസ് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോൺസണെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരം റൂട്ടിൽ ചിറ്റാർ ഭാഗത്തു വച്ചായിരുന്നു അപകടം
യുഡിഎഫ് സെക്രട്ടറിയായിരുന്ന ജോണി നെല്ലൂര്‍ മാതൃസംഘടനയില്‍ തിരിച്ചെത്തി. പാലായില്‍ പാര്‍ട്ടി ചെയര്‍മാര്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോണി നെല്ലൂരിന് ജോസ് കെ മാണി എംപി അംഗത്വം കൈമാറി.